X

‘ആന്‍ ഓര്‍ഡിനറി ഇലക്ഷന്‍’ ഡോക്യുമെന്ററി ആപ്പിന്റെ കാര്യത്തില്‍ അറംപറ്റി

ലളിത് വചാനിയുടെ ആന്‍ ഓര്‍ഡിനറി ഇലക്ഷന്‍ എന്ന ഡോക്യുമെന്ററി ആം ആദ്മി പാര്‍ട്ടി നേരിട്ട പ്രതിസന്ധി മുന്‍കൂട്ടി കണ്ടതായിരുന്നോ? 2013 ലെ എഎപി ഇലക്ഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തയ്യാറാക്കിയ ഈ ഡോക്യുമെന്ററി ഒരു പുതിയ പാര്‍ട്ടിയുടെ ഉദയവും തുടര്‍ന്ന് ഉണ്ടാവുന്ന പിളര്‍പ്പുകളും എല്ലാം ചര്‍ച്ച ചെയുന്നു. ഇന്ന് എഎപിക്ക് സംഭവിച്ച ഈ ദുര്‍ഗതിയും ഒരുപക്ഷെ ഇത് മുന്‍കൂട്ടി കണ്ടിട്ടുണ്ടാവാം. വിശദമായി ഇവിടെ വായിക്കാം: http://scroll.in/article/716486/Documentary-on-AAP’s-2013-Delhi-campaign-is-a-chronicle-of-a-crisis-foretold

 

This post was last modified on March 28, 2015 3:10 pm