X

ഇനി നിങ്ങളുടെ വാതിലില്‍ പലരും മുട്ടും, പിസ ബോയ് മുതല്‍ ടാസ്ക് ഫോഴ്‌സ് വരെ

നിങ്ങള്‍ വീട്ടിനുള്ളിലാണ്, പെട്ടന്ന് കോളിംഗ് ബെല്‍ ശബ്ദിക്കുന്നു. വാതില്‍ തുറക്കുമ്പോള്‍ മുന്നില്‍ പിസ ബോയ്! ഞാന്‍ ഇതൊന്നും ഓര്‍ഡര്‍ ചെയ്തില്ലലോ എന്നു ദേഷ്യപ്പെട്ട് കതക് വലിച്ചടച്ച് തിരിഞ്ഞില്ല, വീണ്ടും കോളിംഗ് ബെല്‍ ശബ്ദിക്കുന്നു. ഇത്തവണ, നിങ്ങള്‍ തുറക്കാതെ തന്നെ കതകു ചവിട്ടിത്തുറന്ന് അകത്തു വരുന്നത് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്. നിങ്ങളുടെ വീട്ടില്‍ എന്തോ അപകടകരമായ സാഹചര്യമാണെന്നു ഫോണ്‍ കോള്‍ വന്നത്രേ! നിങ്ങളറിയാതെ എന്തൊക്കെയോ നടക്കുന്നല്ലേ? അന്തം വിട്ടുനില്‍ക്കണ്ട. ഇന്റര്‍നെറ്റ് വഴിയുള്ള പുതിയ തട്ടിപ്പു വിദ്യയായ ഡോക്‌സിംഗ്, സ്വാറ്റിംഗ് എന്നിവ ഇങ്ങനെയൊക്കെയായിരിക്കും നിങ്ങള്‍ക്ക് പണി തരാന്‍ പോകുന്നത്. ഇതില്‍ നിന്നൊക്കെ എങ്ങനെ രക്ഷപ്പെടുമെന്നല്ലേ… വിശദമായി വായിക്കൂ:

http://scroll.in/article/722509/doxxing-swatting-and-the-new-trends-in-online-harassment

This post was last modified on April 23, 2015 8:18 pm