X

മദ്യപിച്ച യാത്രക്കാരന്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ചു

ബ്രിട്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ മദ്യപിച്ചു പൂസായ യാത്രക്കാരന്‍ വിമാന ജീവനക്കാരും സഹയാത്രക്കാരും നോക്കിനില്‍ക്കേ മൂത്രമൊഴിച്ചു. പത്ത് വയസ്സുള്ള മകനുമൊത്ത് യാത്ര ചെയ്തിരുന്ന 39-കാരനായ ജിനു എബ്രഹം എന്ന യാത്രക്കാരനാണ് പാന്റ്‌സ് ഊരിയശേഷം മൂത്രം ഒഴിച്ചത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

https://goo.gl/27zZ40

This post was last modified on February 24, 2016 1:26 pm