X

തീര്‍ച്ചയായും ഈ പട്ടണം നിങ്ങളെ അമ്പരപ്പിക്കും

ദുബായിലെ മാള്‍ ഓഫ് വേള്‍ഡ് ലോകത്തിന്റെ അത്ഭുതക്കാഴ്ച്ചയാകുന്നു. പടക്കപ്പലും വെള്ളച്ചാട്ടവും ഭീമാകാരമായ മേല്‍ക്കൂരയുമൊക്കെ ഈ സിറ്റിയുടെ ആശ്ചര്യങ്ങളാണ്. നിയന്ത്രിക്കാവുന്ന കാലാവസ്ഥയാണ് ഇതിലുള്ളതെന്നു കൂടി അറിയുമ്പോഴോ? ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടവും അക്വേറിയവും ഇതിനകത്താണുള്ളത്. പനകള്‍, തുറമുഖങ്ങള്‍… എന്തിനേറെ പറയുന്നു; ദ്വീപ് സമൂഹങ്ങള്‍ വരെ ഇതിലുണ്ട്. കൂടുതല്‍ വായനയ്ക്ക്… 

http://www.theguardian.com/artanddesign/architecture-design-blog/2014/jul/09/worlds-first-indoor-city-dubai-mall-of-the-world

This post was last modified on July 23, 2014 9:59 am

Related Post
Leave a Comment