X

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സിപിഎം പിന്നില്‍

സിറ്റിംഗ് എംപി പി കെ ശ്രീമതിയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

മുഖ്യന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സിപിഎം പിന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് രണ്ടായിരത്തിലേറെ വോട്ടിന്റെ ലീഡ് ആണ് ലഭിച്ചത്.

സിറ്റിംഗ് എംപി പി കെ ശ്രീമതിയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കണ്ണൂരില്‍ 18000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ സുധാകരന്‍ മുന്നിട്ട് നില്‍ക്കുന്നത്.

read more:കേരളത്തില്‍ 1977ന് ശേഷം സിപിഎം എംപിയില്ലാതാകുമോ? സിപിഎമ്മിന്റേയും സിപിഐയുടേയും ദേശീയ പാര്‍ട്ടി പദവി പോകുമോ?

Related Post
Leave a Comment