ഇന്റര്‍നെറ്റ് എന്നാല്‍ ഫേസ് ബുക്കായി മാറി അല്ലെങ്കില്‍ സുക്കര്‍ബര്‍ഗ് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റിലെ എല്ലാ വെബ് സൈറ്റുകളിലും ഉള്ള ടെക്സ്റ്റും ഫോട്ടോകളും വീഡിയോയും എന്തും ഏതും ഫേസ് ബുക്കില്‍ നിന്ന് ലഭിക്കും. അടുത്തിടെ ഫേസ് ബുക്ക് ഒരു ഉപയോക്താക്കളുടെ സര്‍വേ നടത്തിയിരുന്നു. ആ സര്‍വേയില്‍ ഉപയോഗിക്കുന്നയാള്‍ക്ക് ഫേസ് ബുക്കില്‍ നിന്നും വരുമാനമുണ്ടാക്കാവുന്ന നിരവധി വഴികളെ കുറിച്ചുള്ള സൂചനകളുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കുക.
This post was last modified on April 22, 2016 11:12 am
Leave a Comment