X

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നേപ്പാളില്‍ സുരക്ഷിതരാണോ? ഫേസ്ബുക്കും ഗൂഗിളും അന്വേഷിക്കുന്നുണ്ട് അവരെ

നേപ്പാളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ആരെങ്കിലുമുണ്ടോ? അവര്‍ സുരക്ഷിതരാണോ എന്നറിയാതെ വിഷമിക്കുകയാണോ നിങ്ങള്‍. വിഷമിക്കേണ്ട ഫേസ്ബുക്കും ഗൂഗിളും നിങ്ങളെ സഹായിക്കും. വേറൊന്നും ചെയ്യേണ്ട ഫേസ്ബുക്കോ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡറോ തുറക്കൂ. നിങ്ങളുടെ എഫ്ബി അകൗണ്ടില്‍ ഇതിനകം മെസ്സേജ് വന്നിട്ടുണ്ടാവും, അവര്‍ സേഫ് ആണെങ്കില്‍. ഇതെങ്ങനെയെന്നറിയണ്ടേ? വിശദമായി വായിക്കൂ: http://tech.firstpost.com/news-analysis/nepal-earthquake-googles-person-finder-and-facebooks-safety-check-helping-locate-those-stranded-264961.html

 

This post was last modified on April 26, 2015 7:56 pm

Related Post
Leave a Comment