X

ഹൈന്ദവാചാരത്തിനിടെ അച്ഛന്റെ കൈയില്‍ നിന്നും തീയിലേക്ക് വീണ് മകന് പരിക്ക്

ഹൈന്ദവാചാരത്തിനിടെ അച്ഛന്റെ കൈയില്‍ നിന്നും കത്തിജ്ജ്വലിക്കുന്ന കല്‍ക്കരിക്ക് മുകളിലേക്ക് വീണ് മകന്‍ പരിക്കേറ്റു. ഗുരുതരമായ പൊള്ളലുകളോടെ ആറുവയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബിലെ ജലന്തറിലാണ് സംഭവം. മകനേയും എടുത്ത് ചുട്ടുപഴുത്ത കല്‍ക്കരിയുടെ മുകളിലൂടെ നഗ്നപാദനായി നടക്കവേയാണ് നിലതെറ്റിയ അച്ഛന്റ കൈയില്‍ നിന്നും അബദ്ധവശാല്‍ കുട്ടി കനലിലേക്ക് വീണത്. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/0m0sj2

This post was last modified on June 14, 2016 10:21 am