X

എന്തുകൊണ്ട് മോഹന്‍ലാലിനെ അഭിനയിപ്പിക്കുന്നില്ല? ‘പിന്നെയും’ പൊളിച്ചത് ആര്? അടൂര്‍ വെളിപ്പെടുത്തുന്നു

പുലിമുരുകന്‍ മലയാള സിനിമയോട് ചെയ്തത് ദ്രോഹം, ബാഹുബലി ഇന്ത്യന്‍ സിനിമയിലെ ദുരന്തം-ഭാഗം 3

(ലോക ഭൂപടത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാള സിനിമയുടെ ശൈശവവും ബാല്യവും അടൂരിന്റെ ബാല്യ കാലവും ഏറെക്കുറേ കടന്നു പോയത് ഒരേ കാലയളവിലാണ് എന്നു പറയാം. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ ചരിത്രഘട്ടങ്ങള്‍ക്ക് സാക്ഷിയായ ഒരാള്‍ കൂടിയാണ് അദ്ദേഹം. നാടകത്തെ ഭ്രാന്തമായി സ്നേഹിക്കുകയും ഒടുവില്‍ ചലച്ചിത്ര കലയില്‍ തന്റെ മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂരിന്റെ സൃഷ്ടികള്‍ കേരള സമൂഹത്തിന്റെ പരിണാമഘട്ടങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്. സിനിമ എടുക്കാന്‍ പഠിക്കണം എന്നതിനോടൊപ്പം സിനിമ കാണാനും പഠിക്കണം എന്നു മലയാളിയെ ബോധ്യപ്പെടുത്തിയ അടൂരിന്റെ ചലച്ചിത്ര ജീവിതത്തിലൂടെ ഒരു യാത്ര.ഒന്നും രണ്ടും ഭാഗങ്ങള്‍ ഇവിടെ വായിക്കാം–145 ദിവസം ഓടിയ അടൂര്‍ സിനിമ; മലയാളി മറക്കരുത് ഈ ചരിത്രം, മതിലുകളുടെ ക്ലൈമാക്സ് അടൂര്‍ മാറ്റി; ബഷീര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു)

പുലിമുരുകന്‍ മലയാള സിനിമയോട് ചെയ്തത് ദ്രോഹം, സനല്‍ കുമാര്‍ ശശിധരന്‍ ഭേദമായി പടമെടുക്കുന്ന ആള്‍

“Bahubali is the worst thing happened to Indian Cinema”

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പഴവങ്ങാടിയില്‍ കൊണ്ടുപോയി ഫെസ്റ്റിവല്‍ കാണിക്കണം എന്നു ഒരു മന്ത്രി പറഞ്ഞു. ഞാന്‍ പറഞ്ഞു, അത് ഫെസ്റ്റിവലിന്റെ അന്ത്യമായിരിക്കും.

എന്തുകൊണ്ട് മോഹന്‍ലാലിനെ അഭിനയിപ്പിക്കുന്നില്ല?

‘പിന്നെയും’ പൊളിച്ചത് ആര്? ചില ആസൂത്രിത നീക്കങ്ങള്‍ നടന്നു. വിവരക്കേടെന്ന് വിചാരിച്ച് ക്ഷമിക്കാന്‍ പറ്റില്ല…

“സര്‍ സുകുമാരക്കുറുപ്പ് സാറിന്റെ ബന്ധുവാണെന്ന് പറയുന്നത് കേള്‍ക്കുന്നു, ഒള്ളതാണോ?” ഒരു പത്രക്കാരന്‍ ചോദിച്ചു. എന്താ ചോദിക്കാന്‍ കാരണം? ഞാന്‍ ചോദിച്ചു. “അല്ല, പടത്തില്‍ അയാളെ വെള്ള തേച്ച് കാണിക്കാനുള്ള ഒരു ശ്രമം”

(അവസാനിച്ചു)

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on August 17, 2017 5:51 pm