X

പുകവലിക്കെതിരെ ശക്തമായ സന്ദേശവുമായി അഞ്ചു പരസ്യചിത്രങ്ങള്‍

രാജ്യത്തെ പുകവലി മുക്തമാക്കാനായി പല നിയയന്ത്രണങ്ങളുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. 25 വയസുവരെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കരുത്, സിഗററ്റ് ലൂസായി നല്‍കരുത് തുടങ്ങി പല കര്‍ശനവ്യവസ്ഥകളും സര്‍ക്കാര്‍ നടപ്പാക്കുന്നു. എന്നാല്‍ ഈ നിയമങ്ങള്‍ക്കെല്ലാം യഥാര്‍ത്ഥ ലക്ഷ്യം കാണാനാകുമോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. പക്ഷേ നിയമങ്ങള്‍ക്ക് കഴിയാത്തത് ചിലപ്പോള്‍ ഈ പരസ്യങ്ങള്‍ക്ക് സാധിച്ചേക്കാം. പുകവലിക്കെതിരെ ശക്തമായ സന്ദേശം നല്‍കുന്ന അഞ്ചുപരസ്യചിത്രങ്ങള്‍ കണ്ടുനോക്കു. ഇതു കണ്ടു കഴിയുമ്പോള്‍ നിങ്ങള്‍ക്കു തോന്നിയേക്കാം കൈയിലിരിക്കുന്ന സിഗരറ്റ് തഴെയിടാന്‍.

http://scroll.in/article/691845/Five-anti-tobacco-ads-that-work-better-than-any-unenforceable-government-rule?utm_c />medium=social&utm_source=facebook.com&utm_campaign=buffer

This post was last modified on November 27, 2014 2:52 pm