X

സാമ്പത്തിക വിദഗ്ദ്ധന്‍ സൂത്രവാക്യം കുറിച്ചു, വിമാനം രണ്ടു മണിക്കൂര്‍ വൈകി

വിമാനത്തിലിരുന്ന് ഒരു സൂത്രവാക്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചത് ഇറ്റാലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് വിനയായി. അദ്ദേഹം കുറിച്ചത് കണ്ടിട്ട് ഒരു യാത്രക്കാരി ഭീകരരുടെ കോഡാണിതെന്ന് തെറ്റിദ്ധരിച്ച് കാബിന്‍ക്രൂവിനെ അറിയിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. രണ്ട് മണിക്കൂറാണ് വിമാനം വൈകിയത്. സംഭവം നടന്നത് ഭീകരാക്രമണ ഭീതിയില്‍ കഴിയുന്നു അമേരിക്കയിലും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/sL6VIX

This post was last modified on May 8, 2016 4:42 pm

Related Post
Leave a Comment