X

ഫുട്‌ബോള്‍ ടീം ക്യാപ്റ്റനെ തല്ലിക്കൊന്നു

ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസിന്റെ ദുരന്തം കായികലോകം മറക്കുന്നതിന് മുമ്പ് കളത്തില്‍ നിന്നും മറ്റൊരു ദുരന്ത വാര്‍ത്ത. ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ എതിര്‍ടീമും ആരാധകരും ചേര്‍ന്ന് ഒരു ടീമിന്റെ ക്യാപ്റ്റനെ തല്ലിക്കൊന്നു. അര്‍ജന്റീനയിലെ ഫുട്‌ബോള്‍ ലീഗുകളില്‍ ഒന്നില്‍ നടന്ന മത്സരത്തിനിടയില്‍ ഫ്രാങ്കോ നീറ്റോ എന്ന കളിക്കാരനാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നു വായിക്കുക

http://www.bbc.com/news/world-latin-america-30329576

This post was last modified on December 5, 2014 1:57 pm

Related Post
Leave a Comment