X

ഇരുണ്ട നിറവും ചുരുണ്ട മുടിയുമുള്ള യേശു

നീലക്കണ്ണുകളും സ്വര്‍ണ്ണ ദീക്ഷയുമുള്ള ദൈവപുത്രനെ മാത്രമേ യേശു എന്ന് കേള്‍ക്കുമ്പോള്‍  നമുക്ക് ചിന്തിക്കാനാകൂ. എന്നാല്‍ ചരിത്രകാരനും ശാസ്ത്രജ്ഞനുമായ റിച്ചാര്‍ഡ് നീവിന്‍റെ കണ്ടെത്തല്‍ ആ ധാരണകളെ തകിടം മറിക്കുന്നതാണ്. ചുരുണ്ട മുടിയും ഇരുണ്ട നിറവും വലിയ മൂക്കുമുള്ള രൂപമാണ്‌ യേശുവിന്‍റെത് എന്ന് അദ്ദേഹം നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനകം തന്നെ ഈ കണ്ടെത്തല്‍ ശാസ്ത്രലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://indiatoday.intoday.in/story/forensic-anthropologist-uses-science-to-draw-the-most-accurate-look-of-jesus/1/547337.html

This post was last modified on December 15, 2015 5:50 pm

Related Post
Leave a Comment