X

ഗ്ലാമര്‍ നടി സോഫിയ ഇനി കന്യാസ്ത്രീ

ആളുകള്‍ക്ക് ഉള്‍വിളി വരിക എപ്പോഴാണ് എന്ന് പറയുക അസാധ്യമാണ്. അങ്ങനെയൊന്നാണ് അമിത മേനി പ്രദര്‍ശനം കൊണ്ട് ആരാധകരെ ആവേശം കൊളളിച്ച നടിയും മോഡലുമായ സോഫിയ ഹയാത്തിന്റെ കാര്യത്തിലും സംഭവിച്ചത്. അവര്‍ സന്യാസം സ്വീകരിച്ചിരിക്കുകയാണ്. മദര്‍ സോഫിയ എന്ന പേരിലാകും ഇനി നടി അറിയപ്പെടുക. ഇനി സന്ന്യാസജീവിതമെന്ന് നടി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/D1tvR7

 

Related Post
Leave a Comment