X

സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ നാലംഗ കമ്മിറ്റി

അഫിലിയേഷനും നടത്തിപ്പും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മാത്രം നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തും.

സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരാതികള്‍ പരിഗണിക്കാനും നാലംഗ കമ്മിറ്റിയെ നിയോഗിക്കാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വകലാശാല വൈസ് ചാന്‍സര്‍മാരുടെ യോഗത്തില്‍ തീരുമാനം. അഫിലിയേഷനും നടത്തിപ്പും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മാത്രം നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തും. കമ്മിറ്റിയില്‍ നാല് വിസിമാര്‍ അംഗങ്ങളാകും. വിദ്യാഭ്യാസ മന്ത്രിക്ക് മേല്‍ നോട്ട ചുമതലയാണ് നല്‍കിയിരിക്കുന്നത്. മാര്‍ക്ക് അടക്കമുള്ള കാര്യങ്ങള്‍ സമിതി പഠിക്കും.

Related Post
Leave a Comment