2007-ല്‍ നടന്ന ആദ്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് ധോണിയും കൂട്ടരുമായിരുന്നു. ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് വിജയവും ടി20 ലോകകപ്പ് വിജയവും തമ്മില്‍ സാമ്യതയുണ്ട്. ഇന്ത്യയ്ക്ക് യാതൊരു സാധ്യതയും ഈ ടൂര്‍ണമെന്റുകളില്‍ കല്പിച്ചിരുന്നില്ല. സിംബാംബ്വേയ്ക്കെതിരെ കപില്‍ നേടിയ സെഞ്ച്വറിയും വിന്‍ഡിസിന് എതിരെ എടുത്ത കാച്ചും പോലെ ടി 20 ലോകകപ്പിലും കുറച്ച് ഇതിഹാസ ഓര്‍മ്മകളുണ്ട്. അവയെ കുറിച്ച് വായിക്കാനും വീഡിയോ കാണാനും സന്ദര്‍ശിക്കുക.
This post was last modified on March 15, 2016 6:00 pm