X

ഇന്ത്യന്‍ നിയമം പുല്ലിംഗമോ?

ഒരു നിയമം നോക്കുക-ഗോവയിലെ ഹിന്ദു വിവാഹ നിയമപ്രകാരം, വിവാഹിതയായ സ്ത്രിക്ക് അവളുടെ 30 വയസ്സിനുള്ളില്‍ ഒരു ആണ്‍കുഞ്ഞിനെ ജന്മം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ അവളുടെ ഭര്‍ത്താവിന് മറ്റൊരു വിവാഹം കൂടി കഴിക്കാന്‍ അവകാശമുണ്ട്! നിയമം ലിംഗഭേദമനുസരിച്ച് പക്ഷപാതം കാണിക്കുന്നതിനുള്ള തെളിവ്. അടുത്തിടെ യു.എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത് ഇന്‍ഡ്യയിലെ നിയമം സ്ത്രീയെക്കാള്‍ കൂടുതല്‍ പുരുഷനെ പിന്തുണയ്ക്കുന്നു എന്നാണ്. അങ്ങനെയെങ്കില്‍ ആദ്യം ചോദിച്ച ചോദ്യം പ്രസ്‌കതമല്ലേ? കൂടുതല്‍ വായനയ്ക്ക്… 

http://www.scroll.in/article/668709/Nine-laws-that-need-urgent-change-for-the-sake-of-Indian-women

This post was last modified on July 17, 2014 10:39 am