ജര്‍മനിയിലെ ഇസ്ലാംവിരുദ്ധ പ്രസ്ഥാനം പെഗിഡയുടെ തലവന്‍ ലുട്‌സ് ബച്ച്മാന്‍ സ്ഥാനം ഒഴിഞ്ഞു. കുടിയേറ്റ വിരുദ്ധ പ്രസ്താവന നടത്തിയതും ഹിറ്റ്‌ലറെ പോലെ മുഖസാദൃശ്യം വരുത്തി ഫോട്ടോ പോസ്റ്റ് ചെയ്തതും വഴി ബച്മാന്‍ വിവാദം സൃഷ്ടിച്ചിരുന്നു. അഭായര്‍ഥികളെ അധിഷേപിച്ചതിനു മാപ്പ് പറഞ്ഞ ബച്ച്മാന്‍ ഫോട്ടോയെ പറ്റി ഒന്നും പ്രതികരിച്ചില്ല. വിശദമായി വായിക്കുക
http://www.bbc.com/news/world-
This post was last modified on January 22, 2015 6:13 pm
Leave a Comment