X

മുന്‍ഭര്‍ത്താവിനെ ആശ്രയിക്കാതെ ജോലി ചെയ്ത് ജീവിക്കാന്‍ യുവതിയോട് കോടതി

മുന്‍ഭര്‍ത്താവിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കാതെ സ്വന്തമായി ജോലി കണ്ടെത്തി ജീവിക്കാന്‍ യുവതിയോട് കോടതി. വിദ്യാസമ്പന്നയും ശേഷിയുമുള്ളതിനാലാണ് മുന്‍ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാതെ സ്വയം വരുമാനം കണ്ടെത്താന്‍ കോടതി നിര്‍ദ്ദേശിച്ചത് ഇന്ത്യയിലെ വിവാഹമോചന ജീവനാംശ കേസുകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Lgz0mL

This post was last modified on March 23, 2016 1:26 pm

Related Post
Leave a Comment