X

യുഎസിന് വെളിയിലെ ഏറ്റവും വലിയ ഗൂഗിള്‍ ക്യാമ്പസ് ഹൈദരാബാദില്‍

1000 കോടി മുതല്‍ മുടക്കില്‍ 7.2ഏക്കറിലാണ് ഹൈദരാബാദിലെ ഗൂഗിള്‍ ക്യാമ്പസ് വരിക . അതും ഹൈദരാബാദിലെ പ്രധാന ഐടി കൊറിഡോറായ ഗച്ചിബൌളിയില്‍ . ഏഷ്യയിലെ ആദ്യത്തേതും യുഎസിന് പുറത്ത് ഏറ്റവും വലിയതുമായ ഗൂഗിള്‍ ക്യാമ്പസ് ആണിത് . വരുന്ന നാല് വര്ഷം കൊണ്ട് 13000 പേര്‍ക്ക് ഇവിടെ ജോലി ലഭിക്കും എന്നാണ് കണക്കുകൂട്ടല്‍.കൂടുതലറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://tech.firstpost.com/news-analysis/googles-upcoming-campus-in-hyderabad-to-be-its-biggest-outside-the-us-267059.html

This post was last modified on May 15, 2015 8:56 am