സര്‍ക്കാര്‍ ഉദ്യോഗമാണ് ജീവിതമെന്ന് കരുതപ്പെടുന്ന നാടാണ് നമ്മുടേത്. എന്നാല്‍ എ കെ വര്‍മ്മ എന്ന സെന്‍ട്രല്‍ പി ഡബ്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആ വാദത്തെ തള്ളിക്കളയും. 1990 ല്‍ വര്‍മ്മ തന്റെ ജോലിയില്‍ നിന്ന് ലീവ് എടത്തു. എന്നാല്‍ പിന്നീട് ലീവ് നീട്ടിനല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ബന്ധപ്പെട്ടവര്‍ നിരാകരിക്കുകയും വര്‍മ്മയോട് ഡ്യൂട്ടിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വായിക്കുക.
This post was last modified on January 12, 2015 10:14 am