X

ഇത് നഷ്ടപ്പെട്ട നഗരമല്ല, സൂക്ഷ്മാണുക്കളുടെ കലാവിരുത്

ഗ്രീസിലെ അല്‍ക്കിനാസ് കടലിടുക്കില്‍ കാണപ്പെട്ട നഗരാവശിഷ്ടങ്ങളുടെ പിന്നിലെന്തെന്ന ചോദ്യം ഏറെക്കാലമായി പുരാവസ്തു ഗവേഷകരെ കുഴക്കുന്നുണ്ടായിരുന്നു. മനുഷ്യ വംശം ആഫ്രിക്കയില്‍ നിന്നും ലോകം കീഴടക്കാന്‍ യാത്ര തുടങ്ങുന്നതിനും മൂന്ന് മില്ല്യണ്‍ വര്‍ഷം മുമ്പ് ട്രോയ്ക്കും ഏഥന്‍സിനും അലക്‌സാണ്ടര്‍ക്കും അഞ്ചു മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കും മുമ്പ് രൂപം കൊണ്ടതായിരുന്നു ഈ അവശിഷ്ടങ്ങള്‍. ഏതോ നഷ്ടപ്പെട്ടുപോയ സംസ്‌കാരത്തിന്റെ അവശിഷ്ടമായി കരുതിയ അവ മനുഷ്യന്റെ സൃഷ്ടിയല്ല കടലിന് അടിയിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായാണ് മനുഷ്യ നിര്‍മ്മിത നഗരമെന്ന് തോന്നിച്ച പ്രദേശം രൂപം കൊണ്ടതെന്ന് ഏഥന്‍സ് സര്‍വകലാശാലയുടെ ഗവേഷണം കണ്ടെത്തിയിരിക്കുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/S4OB5e

This post was last modified on June 5, 2016 3:50 pm