X

52 വര്‍ഷത്തിനിടെ കേരള കോണ്‍ഗ്രസ് പിളര്‍ന്നത് 17 തവണ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുള്ളത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാകും. എന്നാല്‍ കേരളത്തിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും പിളര്‍ന്ന് കേരള എന്ന് കൂടെ ചേര്‍ത്ത് രൂപം കൊണ്ട കേരള കോണ്‍ഗ്രസിനാകും ഈ പട്ടം കിട്ടുക. 1964-ല്‍ രൂപം കൊണ്ട കേരള കോണ്‍ഗ്രസ് ഇതുവരെ 52 വര്‍ഷത്തെ ചരിത്രത്തിനിടെ 17 തവണ പിളര്‍ന്നു പുതിയ പാര്‍ട്ടികള്‍ക്ക് ജന്മം നല്‍കി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/8EGiRr

This post was last modified on February 26, 2016 10:13 am

Related Post
Leave a Comment