X

പഠനത്തിൽ ശ്രദ്ധയില്ലാത്ത ‘കുരുത്തംകെട്ട’ കുട്ടികൾ; പ്രശ്നം ഇതാണ്

പല രക്ഷിതാക്കൾക്കും ഹൈപ്പർ ആക്റ്റീവ് ഡിസോഡർ എന്നൊരു കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല.

പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാതിരിക്കുക്കുകയൊ പരീക്ഷയിൽ മാര്‍ക്കുകുറയുകയൊ ചെയ്യുന്ന കുട്ടികളെ കുരുത്തം കെട്ട കുട്ടികൾ എന്ന് മുദ്രകുത്തുന്നത് പതിവാണ്. എന്നാൽ അവരുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസിലാക്കാന്‍ ആരും ശ്രമിക്കാറില്ല. പല രക്ഷിതാക്കൾക്കും ഹൈപ്പർ ആക്റ്റീവ് ഡിസോഡർ എന്നൊരു കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. അത് രക്ഷിതാക്കളടെ കുറ്റമല്ല, അവർക്ക് അതിനനുസരിച്ചുള്ള അവബോധം ലഭിക്കാത്തതുകൊണ്ടാണ്.

ഡോപമിൻ എന്നൊരു നാടീപ്രേക്ഷം എല്ലാവരുടെയും തലച്ചോറിലുണ്ട്. അതാണ് മനുഷ്യനെ കൊണ്ട് സന്തോഷിപ്പിക്കുന്നതും മറ്റും. മനുഷ്യനെ മനുഷ്യനാക്കിയിരിക്കുന്നതിൽ വളരെ അധികം പ്രാധാന്യമുള്ള ഒരു നാഡീപ്രേക്ഷകമാണിത്. ഇതിന്റെ കുറവാണ് പലപ്പോഴും കുട്ടികളെ ഹൈപ്പർ ആക്ടീവാക്കുന്നത്.

കൂടുതൽ അറിയാം, ആരോഗ്യപച്ച യൂട്യൂബ് ചാനലിനുവേണ്ടി ഡോ. എല്‍ ആർ മധുജൻ സംസാരിക്കുന്നു.

Read More: “കളിച്ചു ചിരിച്ച് നടന്നിരുന്നൊരാള്‍ ജീവനൊടുക്കിയെന്ന വാര്‍ത്തകേട്ട് ഞെട്ടുന്നവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ അവര്‍ പങ്കുവയ്ക്കുന്ന വിഷമങ്ങളെ കളിയാക്കാറുള്ളതും”

This post was last modified on September 12, 2019 5:30 pm