X

ശ്വാസം മുട്ടി ജീവിക്കുന്നവരുടെ രാജ്യം

നിങ്ങള്‍ക്ക് പറയാന്‍ മറ്റെന്തൊക്കെ വിശേഷങ്ങളുണ്ടെങ്കിലും ഒരു വാസ്തവം പറയാതെ വയ്യ, ലോകത്ത് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളൊരു നഗരമാണ് ഇന്ത്യയുടെ തലസ്ഥാനം. നിങ്ങളുടെ കുട്ടികളോട് ഈ നഗരത്തില്‍ ജീവിക്കുമ്പോള്‍, ശ്വാസം പിടിച്ചു നടക്കണം എന്നതായിരിക്കണം ആദ്യം നല്‍കേണ്ട ഉപദേശം. അല്ലെങ്കില്‍ അവരുടെ നാസിക എപ്പോഴും ഒരു തുണികൊണ്ട് മൂടിനടക്കാന്‍ പറയണം. ഇല്ലെങ്കില്‍ തൊട്ടടുത്തു തന്നെയുള്ളൊരു പാതിരാത്രിയില്‍ ശ്വാസം കിട്ടാതെ വലയുന്ന സ്വന്തം കുട്ടിയെയും എടുത്ത് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് നിങ്ങള്‍ക്ക് പായേണ്ടിവരും. വിഷം പടരുന്ന അന്തരീക്ഷം മാത്രമല്ല, വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്ന റോഡുകളും ഈ നഗരം നിങ്ങള്‍ക്ക് തരുന്ന ശാപമാണ്. ഡല്‍ഹി ഒരു ഒറ്റപ്പെട്ട സംഭവം അല്ല ഇന്ത്യയിലെന്നും മനസ്സിലാക്കുക. ചില ജീവിതസാക്ഷ്യങ്ങള്‍ ഈക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതരും. വിശദമായി വായിക്കുക.
http://www.nytimes.com/2015/05/31/opinion/sunday/holding-your-breath-in-india.html?acti />module=opinion-c-col-right-region&regi />right-region&WT.nav=opinion-c-col-right-region&_r=1

This post was last modified on May 31, 2015 1:35 pm