X

വീട് വാങ്ങാന്‍ നവദമ്പതികള്‍ക്കുള്ള ടിപ്‌സ്

അഴിമുഖം പ്രതിനിധി

വീട് വാങ്ങുക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ്. പ്രത്യേകിച്ച് വിവാഹ ചെലവുകളിലൂടെ പണം ധൂര്‍ത്തടിച്ച് തീര്‍ത്തശേഷം വീടു വാങ്ങുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്ന നവദമ്പതികള്‍ക്ക്. നിങ്ങളും നിങ്ങളുടെ പങ്കാളിയും ചേര്‍ന്ന് ആദ്യമായി എടുക്കുന്ന സാമ്പത്തിക തീരുമാനമാണിത്. അതിനാല്‍ പുതിയ വീട് വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക.

http://content.magicbricks.com/industry-news/home-buying-tips-for-newlyweds/82593.html?fromSite=toi&utm_source=toi&utm_medium=referral&utm_campaign=toi-mb-whitelabel 

This post was last modified on August 24, 2015 4:03 pm

Related Post
Leave a Comment