X

കശ്മീരില്‍ ആസാദി പ്രക്ഷോഭം ഉടലെടുത്തത് എങ്ങനെ?

‘1990കളില്‍ വളര്‍ന്നു വന്ന ഹിന്ദു മൌലികത രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ ജമ്മു-കശ്മീരില്‍ അവസ്ഥ നേരെ വിപരീതമായിരുന്നു. മതപരമായ രീതികളില്‍ അവരുടെ പ്രതികരണങ്ങള്‍ കൂടിവരികയായിരുന്നു. അതിന്റെ പ്രത്യാഘാതങ്ങള്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നുമുണ്ടായിരുന്നു. ഹിന്ദു മൌലികത രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ശക്തിയാര്‍ജ്ജിച്ചപ്പോള്‍ കാശ്മീരില്‍ മുസ്ലിം മൌലികത കശ്മീരിലും വളര്‍ന്നു വന്നു’

ആസാദി പ്രക്ഷോഭം  കാശ്മീരില്‍ എങ്ങനെ ആരംഭിച്ചു എന്നതിനെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുകയാണ് രാമചന്ദ്ര ഗുഹ ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി: ദി ഹിസ്റ്ററി ഓഫ് ദി ലാര്‍ജസ്റ്റ് ഡെമോക്രസി എന്ന പുസ്തകത്തിലൂടെ. രാജ്യത്തെ മുസ്ലിം ജനത കടന്നു വന്ന വഴികളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അദ്ദേഹം പുസ്തകത്തില്‍ സൂചിപ്പിക്കുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/8rHkMj

This post was last modified on August 21, 2016 12:22 pm