അഴിമുഖം പ്രതിനിധി
മാഗിയെന്ന ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദ് ആരാണ്. ഞാനാണത്, യുപിയിലെ 1998 ബാച്ചിലെ ഒരു ഭക്ഷ്യ പരിശോധനാ ഉദ്യോഗസ്ഥനായ സഞ്ജയ് സിംഗ് പറയുന്നു. തിളയ്ക്കുന്ന മാഗി വിവാദത്തിലെ പുതിയ വാദമാണിത്. നെസ്ലെ എന്ന ഭക്ഷ്യ വമ്പനെതിരെ മാസങ്ങള്‍ ജോലി ചെയ്ത് തെളിവുകള്‍ കണ്ടെത്തിയത് ഞാനാണ്. പക്ഷേ മേലുദ്യോഗസ്ഥനായ വികെ പാണ്ഡേ അതിന്റെ ക്രഡിറ്റ് തട്ടിയെടുക്കുകയാണ്, സിംഗ് പറയുന്നു.
കൂടൂതല്‍ വായനയ്ക്ക്
This post was last modified on June 6, 2015 4:42 pm