X

‘ഐ’ക്കെതിരെ മൂന്നാംലിംഗക്കാര്‍

തിയേറ്ററുകളില്‍ തകര്‍ത്താടുന്ന ഐക്കെതിരെ പ്രതിഷേധവുമായി മൂന്നാംലിംഗക്കാര്‍. ഐ യുടെ സംവിധായകന്‍ ശങ്കര്‍ സിനിമയില്‍ മൂന്നാം ലിംഗക്കാരെ മോശമായി ചിത്രികരിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച ശങ്കറിന്റെ വീടിന് മുമ്പില്‍ മുന്നാംലിംഗക്കാരുടെ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കൂടുതല്‍ വായിക്കൂ.. 

http://movies.ndtv.com/regional/vikrams-i-faces-fire-from-transgender-community-729133

This post was last modified on January 19, 2015 1:45 pm