ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഇന്ത്യയുടെ അഭിമാനമായ ഈ ചലച്ചിത്രമേളയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം തന്നെ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മനസ്സിലാക്കി കാണും. എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ ഐഎഫ്എഫ്ഐ-2014 നെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയാതെപോയവര്‍ക്ക്, അതായത് ഏതൊക്കെ സെലിബ്രിറ്റികള്‍ ഇത്തവണ മേളയ്ക്കെത്തും, ഏതൊക്കെ ചിത്രങ്ങളാണ് സ്ക്രീനിംഗിന് തെരഞ്ഞെടുത്തിരിക്കുന്നത്, സ്ക്രീനിംഗ് ഷെഡ്യുള്‍ എങ്ങിനെയാണ് തുടങ്ങിയവയെക്കുറിച്ച് അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ…
This post was last modified on November 20, 2014 10:46 am