X

ഐഎഫ്എഫ്‌കെ; സുവര്‍ണ ചകോരം അര്‍ജന്റീനിയന്‍ ചിത്രം റെഫ്യൂജിയാഡോയ്ക്ക്

പത്തൊമ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടിയ ചിത്രങ്ങള്‍

 

മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണ ചകോരം- റെഫ്യൂജിയാഡോ

സംവിധാനം- ഡീഗോ ലേര്‍മാന്‍, അര്‍ജന്റീന

നവാഗത സംവിധായക ചിത്രത്തിനുള്ള രജത ചകോരം- ദ ബ്രൈറ്റ് ഡേ
സംവിധാനം- ഹൂസൈന്‍ ഷഹാബി, ഇറാന്‍

സംവിധായകനുള്ള രജത ചകോരം- ഹിരോഷി തോഡോ
സമ്മര്‍ ക്യോതോ, ജപ്പാന്‍

നെറ്റ്പാക് അവാര്‍ഡ്- സമ്മര്‍ ക്യോതോ

നെറ്റ് പാക് പ്രത്യേക പരാമര്‍ശം- ഒബ്ലീവിയന്‍ സീസണ്‍, അബ്ബാസ് റാഫെ, ഇറാന്‍

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക് അവാര്‍ഡ്- ഒരാള്‍ പൊക്കം,സനല്‍ കുമാര്‍ ശശിധരന്‍

ഫിപ്രെസസ്‌കി അവാര്‍ഡ്- ദെ ആര്‍ ദി ഡോഗ്‌സ്, ഹിച്ചാം ലാസ്രി, മൊറോക്കോ

മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി അവാര്‍ഡ്- ഒരാള്‍പൊക്കം

പ്രേക്ഷക അവാര്‍ഡ്- അസ്തമയം വരെ, സജിന്‍ ബാബു, ഇന്ത്യ

മാര്‍ക്കറ്റ് സെക്ഷന്‍, സര്‍ട്ടിഫിക്കെറ്റ് ഓഫ് എക്‌സലന്‍സ്-സഹീര്‍(സിദ്ധാര്‍ത്ഥ ശിവ), ക്രൈം  നമ്പര്‍ 89(സുദേവന്‍) കന്യക ടാക്കീസ്( കെ ആര്‍ മനോജ്) അസ്തമയം വരെ (സജിന്‍ ബാബു)

This post was last modified on December 19, 2014 6:41 pm