X

ഐ ഐ എം പെണ്ണുങ്ങളെ കണ്ട്ക്കാ? ​

​കോഴിക്കോട്​ ഐ ഐ എമ്മിലെ പെൺകരുത്താണിപ്പോൾ സംസാര വിഷയം. 55 ശതമാനം ബിരുദ ധാരികളും സ്ത്രീകൾ ആയതോടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ സ്ഥാപനം. “ഇന്ന് ഉന്നത സ്ഥാനങ്ങളിൽ വളരെ കുറച്ച് സ്ത്രീകൾ അല്ലേ ഉള്ളൂ. ​നാളെ ഞങ്ങളെല്ലാം വിവിധ കമ്പനികളുടെ സി ഇ ഒകൾ ആയി മാറും,“ആവേശഭരിതയായ അങ്കിതാ പൈ എന്ന വിദ്യാർഥിനി പറയുന്നു.  വാർത്ത ഇവിടെ വായിക്കാം..

http://www.ndtv.com/india-news/with-55-per-cent-women-graduates-iim-kozhikode-creates-history-752268