X

വീണ്ടും രാഹുല്‍; മോദിയുടെ അധികാര കേന്ദ്രീകരണം ജാതിയെ ശക്തമാക്കുന്നു

അഴിമുഖം പ്രതിനിധി

മദ്രാസ് ഐഐടിയിലെ ദളിത് സംഘടനാ നിരോധനം മോദി രാഹുല്‍ പോരിന് പുതിയ വിഷയമാകുന്നു. ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കറിന്റെ ജന്മസ്ഥലത്തെ ദളിതരെ സന്ദര്‍ശിച്ചപ്പോഴാണ് രാഹുല്‍ ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘടനയെ നിശബ്ദരാക്കിയെന്ന് ആരോപിച്ച് മോദിക്കെതിരെ വിമര്‍ശനം നടത്തിയത്. അധികാരത്തിന്റെ കേന്ദ്രീകരണം ജാതീയതയെ ശാക്തീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. അംബേദ്കറെ അപമാനിച്ചത് കോണ്‍ഗ്രസ് ആണെന്നു പറഞ്ഞ് ബിജെപി തിരിച്ചടിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ദളിതരെ വോട്ട് ബാങ്ക് മാത്രമായിട്ടാണ് കാണുന്നതെന്നും ബിജെപി പരിഹസിച്ചു.

കൂടുതല്‍ വായനയ്ക്ക്‌

http://www.ndtv.com/india-news/iit-madras-row-congress-vice-president-rahul-gandhi-reaches-out-to-dalits-slams-modi-government-768182 

This post was last modified on June 3, 2015 12:36 pm