X

വസന്ത പഞ്ചമിക്ക് സ്‌കൂളുകളില്‍ സരസ്വതി പൂജ നടത്തണമെന്ന് സര്‍ക്കുലര്‍

വസന്ത പഞ്ചമിയോട് അനുബന്ധിച്ച് ശനിയാഴ്ച്ച അഹമ്മദാബാദിലെ സ്‌കൂളുകളില്‍ സരസ്വതി പൂജ നടത്തണമെന്ന് സര്‍ക്കുലര്‍. നഗരഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള സ്‌കൂളുകള്‍ക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് മുന്‍സിപ്പല്‍ സ്‌കൂള്‍ ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നല്‍കിയിരിക്കുന്നത്. മുന്നൂറോളം സ്‌കൂളുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്, ഇവയിലായി പതിനായിരത്തോളം മുസ്ലിം കുട്ടികളും പഠിക്കുന്നുണ്ട്. സരസ്വതി പൂജയോടനുബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായിരിക്കുകയാണ്.

 http://www.ndtv.com/article/india/official-order-to-perform-saraswati-puja-worries-schools-in-ahmedabad-652684?pfrom=home-lateststories

This post was last modified on January 23, 2015 4:38 pm

Related Post
Leave a Comment