X

സവര്‍ണ്ണന്റെ പ്ലേറ്റില്‍ തൊട്ട ദളിത് ബാലനും കുടുംബത്തിനും മരണഭീഷണി

മാട്ടിറച്ചിയുടെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന രാജ്യമാണ് നമ്മുടേത്‌. ഓരോ ദിവസവും പുറത്തുവരുന്നത് പണ്ടു നിലവില്‍ നിന്നിരുന്ന ഉച്ചനീചത്വങ്ങളുടെ പുനസ്ഥാപനമാണോ ഇപ്പോള്‍ സംഭവിക്കുന്നത്‌ എന്നു തോന്നിപ്പിക്കുന്ന വാര്‍ത്തകള്‍. ഏറ്റവും പുതിയതായി വന്നിരിക്കുന്നത് രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും. ഇത്തവണ ഇരയായത് നാലാം ക്ലാസ് ദളിത്‌ വിദ്യാര്‍ഥിയായ ദിനേശും കുടുംബവുമാണ്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ.

http://indianexpress.com/article/india/india-news-india/in-jodhpur-dalit-family-lives-in-fear-after-boy-touches-non-dalits-plate

  

This post was last modified on October 10, 2015 7:06 pm