X

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കിറ്റെക്‌സ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു

അഴിമുഖം പ്രതിനിധി

8000-ത്തോളം തൊഴിലാളികളും 1000 കോടി രൂപയുടെ വാര്‍ഷിക വരുമാനവുമുള്ള കിറ്റെക്‌സ് ഗ്രൂപ്പ് അസാധാരണമായൊരു നീക്കത്തിന് ഒരുങ്ങുന്നു. കേരളത്തിലെ പല വ്യവസായ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുമ്പോഴാണ് കിറ്റെക്‌സ് അവരുമായി ഏറ്റുമുട്ടാനൊരുങ്ങുന്നത്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കിറ്റെക്‌സ് കിഴക്കമ്പലം പഞ്ചായത്തിലെ 17 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. പഞ്ചായത്ത് ലൈസന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് കമ്പനി ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിക്കുകയും കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 28 കോടിയോളം രൂപ ഈ പഞ്ചായത്തില്‍ ചെലവഴിക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ വായനയ്ക്ക്

http://timesofindia.indiatimes.com/india/In-Keralas-backwaters-a-private-firm-wades-into-politics/articleshow/47635463.cms 

This post was last modified on June 12, 2015 10:55 am