X

ഫേസ്ബുക്കില്‍ മൊട്ടിട്ട ഇന്ത്യാ-പാക് പ്രണയം

ഒറീസയിലെ ബാലംഗിര്‍ ജില്ലയിലെ ഡോ: പ്രതിമ സാഹു പാകിസ്ഥാന്‍ പൌരനായ മുഹമ്മദ് മന്‍ഷയെ പരിചയപ്പെടുന്നത് ഫേസ്ബുക്കിലൂടെയാണ്. ജൂലൈ 2013ല്‍. അതിര്‍ത്തി കടന്നുള്ള ഈ പ്രണയം ഒടുവില്‍ പാക്കിസ്ഥാനിലെ ലയ്യാ ജില്ലയില്‍ വെച്ചുള്ള വിവാഹത്തിലാണ് അവസാനിച്ചത്. ഇസ്ലാമാബാദിന് 460കിലോ മീറ്റര്‍ അകലെയുള്ള ലയ്യായില്‍ 90 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ എത്തുകയായിരുന്നു 26 കാരിയായ പ്രതിമ. തുടര്‍ന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പ്രതിമ ഇപ്പോള്‍ പാകിസ്ഥാന്‍ പൌരത്വത്തിന് വേണ്ടി അപേക്ഷിച്ച് കാത്തിരിക്കുകയാണ്.

http://www.dailymail.co.uk/indiahome/indianews/article-2639899/I-love-Pakistan-Orissa-woman-meets-husband-Facebook.html

Related Post
Leave a Comment