X

കർണാടകത്തിൽ ബിജെപി ലീഡ്: സുമലതയും ദേവെഗൗഡയും പിന്നിൽ

കർണാടകത്തിൽ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം. 19 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ്സ് 1 സീറ്റില്‍ ലീഡ് ചെയ്യുന്നു.

തുംകൂരു മണ്ഡലത്തില്‍ എച്ച്ഡി ദേവെഗൗഡ ലീഡ് ചെയ്യുന്നതായി തുടക്കത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ എതിർ സ്ഥാനാർത്ഥി ജിഎസ് ബസവരാജു ലീഡ് ചെയ്യുന്നതായാണ് വിവരം. മാണ്ഡ്യ മണ്ഡലത്തില്‍ തുടക്കത്തിൽ ലീഡ് നിലനിർത്തിയിരുന്ന സുമലത അംബരീഷ് ഇപ്പോൾ പിന്നാക്കം പോയതായി വിവരം ലഭിക്കുന്നു. എച്ച്ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

Related Post
Leave a Comment