അഴിമുഖം പ്രതിനിധി
ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ ആരാധനയ്ക്കു വേണ്ടി മാത്രമുള്ളതല്ല. അവ സമ്പത്തിന്റെ വന്‍ നിക്ഷേപങ്ങള്‍ ഉള്ളയിടം കൂടിയാണ്. സ്വര്‍ണമായും പണമായും ക്ഷേത്രങ്ങളുടെ ഖജനാവില്‍ ഏറെ സമ്പത്തുണ്ടാകും. ഈ സമ്പത്തില്‍ കണ്ണുവച്ചു കൊണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ ആ പദ്ധതി വലിയ വിജയം കണ്ടില്ല. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ധനികരായ ക്ഷേത്രമായ തിരുപ്പതി രാജ്യത്തിന്റെ കുതിച്ചു കയറുന്ന ഓഹരി വിപണിയില്‍ ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. കൂടൂതലറിയാന്‍ സന്ദര്‍ശിക്കുക.
This post was last modified on August 8, 2015 11:33 am