ടിവിയില്‍ യോഗ പരിപാടികള്‍ നടത്തുന്ന ഗുരുവായിട്ടായിരുന്നു ഇന്ത്യ ബാബ രാംദേവിനെ പരിചയപ്പെട്ടത്. യുപിഎ സര്‍ക്കാരിന്റെ അഴിമതിക്ക് എതിരായ പോരാട്ടത്തിലും രാംദേവിനെ കണ്ടു. ഒടുവില്‍ ബിജെപി ക്യാമ്പിലെത്തിയിരിക്കുകയാണ് രാംദേവ്. രാംദേവിന്റെ ഈ മാറ്റത്തിനൊപ്പം തന്നെ ഒരു വലിയ ബിസിനസ് സാമ്രാജ്യവും വളരുകയായിരുന്നു. എങ്ങനെയാണ് പതജ്ഞലിയെന്ന ബിസിനസ് സാമ്രാജ്യം വളര്‍ന്നതെന്നും യോഗ ഗുരുവില്‍ നിന്നും ബിസിനസ് ടൈക്കൂണായി രാംദേവ് മാറിയതെന്നും അറിയാന്‍ സന്ദര്‍ശിക്കുക.
This post was last modified on June 3, 2016 12:47 pm