X

മോസ്റ്റ് വാണ്ടഡ് മാഫിയ ഡോണ്‍ അറസ്റ്റിലായി; ഷെല്‍ഫിനുള്ളില്‍ നിന്നും!

ഇറ്റാലിയന്‍ പോലിസ് കഴിഞ്ഞ ദിവസം ഒരു മാഫിയ ഡോണിനെ പിടികൂടി. ഇതില്‍ ഇത്ര അത്ഭുതപ്പെടാന്‍, എല്ലായിടത്തും പോലീസിന് ഇത് തന്നെയല്ലേ പണി എന്ന് നിസാരവത്കരിക്കാന്‍ വരട്ടെ. ആളെ പിടികൂടിയത് ഒരു ഷെല്‍ഫിന്റെ അകത്തു നിന്നാണ്!

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇറ്റാലിയന്‍ പോലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുകയായിരുന്നു ഈ വിരുതന്‍. ഇറ്റലിയെ വിറപ്പിച്ചു കൊണ്ടിരുന്ന എന്ത്രഗെത മാഫിയയുടെ തലവന്‍ അന്റോണിയോ പെലെയെയാണ് പോലിസ് പിടികൂടിയിരിക്കുന്നത്. ഇയാള്‍ ഇറ്റലിയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായിരുന്നു.

ഇറ്റലിയുടെ തെക്കന്‍ നഗരമായ റെജിയോ ഡി കലാബ്രിയയിലെ വീട്ടില്‍ ഒരു രഹസ്യ മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു ഈ അന്‍പത്തിനാലുകാരന്‍
ഡോണ്‍.

കൂടുതല്‍ വായിക്കാന്‍: https://goo.gl/3pf4Xn 

This post was last modified on October 7, 2016 6:37 pm