X

മോദിയുടെ പേരില്‍ പ്രചരിപ്പിച്ച ഒരു വാര്‍ത്ത കൂടി പൊളിയുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈയെടുത്ത് നടപ്പിലാക്കിയ ചൈല്‍ഡ് ലൈന്‍ ഫൗണ്ടേഷന്‍ അധികം വരുന്ന ഭക്ഷണം ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുമെന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ സന്ദേശം തെറ്റാണെന്ന് ചൈല്‍ഡ് ലൈന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Cy67hL

This post was last modified on June 8, 2016 3:40 pm