X

ജാക്കി ചാന് ഹോണററി ഓസ്ക്കാര്‍ പുരസ്ക്കാരം

ആക്ഷന്‍ ഹീറോ ജാക്കി ചാന് ഹോണററി ഓസ്ക്കാര്‍ പുരസ്ക്കാരം. സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്ക്കാരം നല്‍കി ആദരിക്കുന്നത്. ജാക്കി ചാനെ കൂടാതെ സിനിമാ എഡിറ്റര്‍ ആന്നി കോഡ്സ്, കാസ്റ്റിങ്ങ് സംവിധായകന്‍ ലിന്‍ സ്റ്റല്‍മാസ്റ്റര്‍ ഡോക്കുമെന്‍ററി നിര്‍മാതാവ് ഫ്രഡിറിക് വിസ്മന്‍ എന്നിവരും പുരസ്ക്കാരത്തിന് അര്‍ഹരായി.

ജോണ്‍ വൂ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം ഹാന്റ് ഓഫ് ഡെത്താണ് ജാക്കി ചാന്‍ അഭിനേതാവായി അരങ്ങേറ്റം കുറിയ്ക്കുന്ന ആദ്യചിത്രം. ബ്രൂസ് ലി ചിത്രങ്ങളില്‍ സ്റ്റണ്ട് മാനായാണ് ജാക്കി ചാന്‍ സിനിമയിലെത്തുന്നത്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/meXUg3

This post was last modified on September 3, 2016 9:42 am

Related Post
Leave a Comment