X

ജാഗ്വാറില്‍ പറക്കണോ, ഓല സഹായിക്കും

ലക്ഷ്വറി കാറുകളായ ജാഗ്വാര്‍, മെഴ്‌സിഡസ് ബെന്‍സ്, ഔഡി, ബി എം ഡബ്ല്യു, ടൊയോട്ട കാംറി, ഫോര്‍ച്ചൂണര്‍ തുടങ്ങിയവ നിരത്തുകളിലൂടെ പാഞ്ഞുപോകുമ്പോള്‍ അതിലൊന്ന് യാത്ര ചെയ്യാന്‍ കഴിയുമോയെന്ന് ചിന്തിച്ചിട്ടുണ്ടോ. അങ്ങനെയൊരു ആഗ്രഹം മനസ്സിലുണ്ടെങ്കില്‍ അത് ഓണ്‍ലൈന്‍ കാര്‍ ബുക്കിങ് സര്‍വ്വീസായ ഓല സാധിപ്പിച്ചു തരും. കിലോമീറ്ററിന് 19 രൂപ മാത്രം നല്‍കി നിങ്ങള്‍ക്ക് ഈ ലക്ഷ്വറി വാഹനങ്ങളില്‍ യാത്ര ചെയ്യാം. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/GWSgxu

This post was last modified on May 30, 2016 5:16 pm

Related Post
Leave a Comment