X

മുംബൈ മാരത്തോണ്‍; ഒ പി ജയ്ഷയ്ക്ക് റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണം

മുംബൈ മാരത്തോണില്‍ മലയാളി താരം ഒ.പി ജയ്ഷയ്ക്ക് സ്വര്‍ണം. ഇന്ത്യന്‍ വനിതാ എലൈറ്റ് വിഭാഗത്തില്‍ 2 മണിക്കൂര്‍ 37 മിനിറ്റ് 27 സെക്കന്‍ഡ് കൊണ്ട് റെക്കോര്‍ഡ് നേട്ടത്തോടെയാണ് ജയ്ഷ സ്വര്‍ണം സ്വന്തമാക്കിയത്. വാലീ സത്യഭാമയുടെ പേരിലുണ്ടായിരുന്ന 19 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആണ് ജയ്ഷ കടപുഴക്കിയത്. ഇതോടെ ബെയ്ജിംഗില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടാനും ജയ്ഷയ്ക്ക് കഴിഞ്ഞു.വിശദമായി വായിക്കുക

http://www.business-standard.com/article/pti-stories/jaisha-breaks-national-marathon-mark-qualifies-for-beijing-wc-115011800281_1.html

 

This post was last modified on January 18, 2015 3:37 pm