കാപ്പിക്കുരുക്കള്‍ ശേഖരിച്ചും ആടിനെ വളര്‍ത്തിയും കഴിയുന്ന ഒരു ഗ്വാട്ടിമാല സ്ത്രീയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്നാണ് കരുതപ്പെടുന്നത്. ഈ നവംബറില്‍ അവര്‍ക്ക് 121 തികഞ്ഞു.
കാക്യുചികല്‍ മായ വിഭാഗത്തില്‍പ്പെട്ട ജുവാന ചോക്സ് യാക് സോളോലയിലെ സാന്‍റാ ലൂസിയ ഉടാറ്റ്ലാന്‍ ഗ്രാമത്തില്‍ 1893 നവംബര്‍ 29ന് ജനിച്ചു എന്നാണ് സിഗ്ലോ 21 എന്ന പത്രം റിപ്പോര്‍ട് ചെയ്യുന്നത്.
This post was last modified on January 2, 2017 5:42 pm
Leave a Comment