അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റ് അംഗവും സ്ത്രീവിമോചക പ്രവര്‍ത്തകയുമായ ഷുക്‌റിയ ബറക്‌സായ് ചാവേര്‍ ആക്രമണത്തില്‍ നിന്നു നിസാര പരിക്കുകളോടെ കഷ്ടിച്ചു രക്ഷപെട്ടു. ബറക്‌സായ് സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ചാവേര്‍ തന്റെ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. സ്‌ഫോടനത്തില്‍ രണ്ടു സാധാരണജനങ്ങള്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച്ച രാവിലെ 10.15 നാണ് ഓഫിസിലേക്ക് പോവുകയായിരുന്ന ബറക്‌സായിയുടെ കവചിത വാഹനമായ എസ് യു വി കാറിനുനേര്‍ക്ക് സ്‌ഫോടകവസ്തു ശരീരത്തില്‍ ഘടിപ്പിച്ച ചാവേറിന്റെ കാര്‍ ഇടിച്ചു കയറുകയായിരുന്നു. വിശദമായി വായിക്കുക.
http://www.theguardian.com/
This post was last modified on November 18, 2014 7:50 am
Leave a Comment