X

ചാലക്കുടിക്കാരന്‍ ചങ്ങായിയുടെ 10 നാടന്‍ പാട്ടുകള്‍

അഴിമുഖം പ്രതിനിധി

നാടന്‍ പാട്ട് എന്ന് കേള്‍ക്കുമ്പോള്‍ കലാഭവന്‍ മണിയുടെ രൂപം മാത്രം മനസ്സില്‍ വരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ചാലക്കുടി ചന്തയും മീന്‍കാരിയും കണ്ണിമാങ്ങാ പ്രായത്തിലും ഓടണ്ടാ ഓടണ്ടായും അമ്മായീടെ മോളും ഒക്കെ കേരളത്തിന്റെ മുക്കിലും മൂലയിലും ഉയര്‍ന്നു കേള്‍ക്കുമായിരുന്നു. നാടന്‍ പാട്ടിനെ ജനകീയമാകുന്നതില്‍ മണിയുടെ പങ്ക് വളരെ വലുതാണ്‌. ചാലക്കുടിക്കാരന്‍ മണിയുടെ ങ്ങ്യാഹ.ഹ. ട്രേഡ്മാര്‍ക്ക് ചിരിയോടു കൂടി തുടങ്ങുന്ന പാട്ടുകള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മലയാളികള്‍ ഹൃദയത്തിലേറ്റിയിരുന്നു. ഓര്‍ത്തു ചിരിക്കാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെയും എന്നും മൂളാന്‍ തനിമയുള്ള നാടന്‍ പാട്ടുകളെയും മലയാളിക്കായി അവശേഷിപ്പിച്ച് ആയ അനുഗ്രഹീത കലാകാരന്‍ യാത്രയായി. ഓരോ വരിയിലും ഗൃഹാതുരത്വം തുളുമ്പുന്ന മണിയുടെ 10 നാടന്‍ പാട്ടുകള്‍ കാണാം


1.ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍

2.കണ്ണിമാങ്ങാ പ്രായത്തില്‍

3.വരാന്നു പറഞ്ഞിട്ട് 

4.കുഞ്ഞു നാളില്‍ ചെറുപ്പത്തില്‍


5.പകല് മുഴുവന്‍ പണിയെടുത്ത്

6.അമ്മായീടെ മോളെ

7.അപ്പരല് പരല്

8.നീല സാരി വാങ്ങിത്തരാം

9.ഉമ്മായി

10.ഓടപ്പഴം പോലൊരു


 

This post was last modified on March 7, 2016 8:28 am