നവ ഉദാര മുതലാളിത്തത്തിന്റെ മെച്ചങ്ങള്‍ കാണുന്ന മധ്യവര്‍ഗത്തിന് ഇടതുമായി താദാത്മ്യപ്പെടാനാകില്ല. സിപിഐഎം സംഘടിപ്പിച്ച കേരള പഠന കോണ്‍ഗ്രസിന് മുമ്പ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയതാണിത്. അപ്പോള്‍ ആ മധ്യവര്‍ഗത്തെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ എന്തുചെയ്യും. അതിനുത്തരം ഒന്നരയാഴ്ചമാത്രം പ്രായമുള്ള പിണറായി വിജയന് സര്‍ക്കാരിന്റെ വാചകങ്ങളിലും പ്രവര്‍ത്തനങ്ങളിലുമുണ്ട്. കോണ്‍ഗ്രസ് മുക്തഭാരതത്തില്‍ സിപിഐഎമ്മിന് എന്ത് നേട്ടം കൊയ്യാനാകുമെന്നുള്ളതിന്റെ ഉത്തരം കൂടിയതിലുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.
This post was last modified on June 3, 2016 3:30 pm