X

കലാമേളയിലെ കാഴ്ചകളിലൂടെ

കലയുടെയും കാഴ്ചകളുടെയും വിസ്മയച്ചെപ്പാണ് സംസ്ഥാന സ്‌കൂള്‍ കലാമേള. ഏഷ്യയിലെ തന്നെ എറ്റവും വലുതെന്ന് ഖ്യാതി പേറുന്ന ഈ കൗമാര പ്രതിഭാ സംഗമ വേദിയില്‍ നിന്ന് അടര്‍ന്നു വീഴുന്ന ഓരോ നോട്ടത്തില്‍ പോലും കലയുടെ നൂപുരസ്വനമുണ്ട്, കാഴ്ച്ചയുടെ സൗന്ദര്യമുണ്ട്.

കോഴിക്കോട് നടക്കുന്ന അമ്പത്തിയഞ്ചാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിനിടയിലെ കാഴ്ചകളിലൂടെ…





This post was last modified on January 17, 2015 5:45 pm

Related Post
Leave a Comment